ഹനാൻ കണ്ടെത്തിയ പുതിയ വഴി ഇതാണ് | Oneindia Malayalam
2018-10-13 2 Dailymotion
Hanan to start online fish selling soon ഹനാന്‍ എന്ന പെണ്‍കുട്ടിയെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ആദ്യം നൊമ്പരവും പിന്നെ വിവാദവും അതിന് ശേഷം വീണ്ടും നൊമ്പരവും ആയി മാറിയ ആ കുട്ടിയെ മലയാളികള്‍ എങ്ങനെ മറക്കാനാണ്? #Hanan